നിലമ്പൂർ: പട്ടരായിൽ പരേതനായ ആനപ്പാൻ പറകോടന്റെ ഭാര്യ ചിരുത (94) നിര്യാതയായി. മക്കൾ: മീനാക്ഷി, സുലോചന, രത്നകുമാരി, ബാബുരാജ്, പരേതനായ ശിവദാസൻ. മരുമക്കൾ: ശാന്ത, വൽസല കുമാരി, രവീന്ദ്രൻ, പരേതരായ വേലായുധൻ, ജനാർദനൻ.