മക്കരപറമ്പ്: വടക്കാങ്ങര കിഴക്കേ കുളമ്പ പൂളേൻകുന്നൻ അസീസ് ഹാജി (66) നിര്യാതനായി. പിതാവ്: മരക്കാരുട്ടി ഹാജി. ഭാര്യമാർ: പരേതയായ ആസ്യ (പുഴക്കാട്ടിരി), ഹഫ്സത്ത് (പെരിങ്ങോട്ടുപുലം). മക്കൾ: ഷഹനാസ് (ദുബൈ), ഫൗസിയ, അൻഷിഫ്. മരുമക്കൾ: സീനത്ത് ബഷീറ (പറമ്പൂർ), സി.പി. അബ്ദുറഹിമാൻ മക്കരപ്പറമ്പ് (മക്കരപ്പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്). സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ്, സഫിയ, മൈമൂന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വടക്കാങ്ങര പഴയ ജുമാ മസ്ജിദിൽ.