നിലമ്പൂർ: ചന്തക്കുന്ന് പെരിങ്ങാട്ട് തൊടിയിൽ ബഷീർ (ബാവ -54) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഹാഷിർ, ഹനാൻ, ഹസ്ന. മരുമകൻ: നയീം.