ഇരുമ്പുഴി: തച്ചറക്കുന്നുമ്മൽ അബൂബക്കറിന്റെ ഭാര്യ ചെറുതൊടി പാത്തുമ്മ (55) നിര്യാതയായി. മക്കൾ: അസ്ലമിയ്യ, ഷബീബ. മരുമക്കൾ: താജുദ്ദീൻ (പള്ളിപ്പുറം), അബ്ദുൽ മജീദ് (പൂക്കോട്ടൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കരുവാഞ്ചേരിപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.