പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി കോട്ടുകാട്ടിൽ പരേതനായ അയമുട്ടിയുടെ മകൻ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ആയിഷ കുട്ടി. മക്കൾ: മറിയ, സഫിയ, സക്കീന, ഷൗക്കത്തലി, ഷറഫുദ്ദീൻ, മുഹമ്മദ് കുട്ടി, ഷാഫി, റൈഹാനത്ത്.