പത്തിരിപ്പാല: ലക്കിടി കിഴിയപാട്ട് ലീല അമ്മ (81) നിര്യാതയായി. ഭർത്താവ്: ഗോപാലൻ നായർ. മക്കൾ: പരേതനായ രാജഗോപാലൻ, പത്മിനി സേതുമാധവൻ. മരുമക്കൾ: ആശ, കൃഷ്ണൻകുട്ടി നായർ, സുമതി, വിജയൻ.