കിഴക്കഞ്ചേരി: ഇളവംപാടം വട്ടംകണ്ടത്തിൽ ലൂക്കോസ് അഗസ്റ്റിൻ (92) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കൾ: സിസ്റ്റർ ബെറ്റ്സി ജീസ്, സിസ്റ്റർ ആഗ്നസ്, ലീല, ജോയ്, സിസ്റ്റർ മേരി ലൂസി, ജോജി. മരുമക്കൾ: സണ്ണി, വിഥുല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഇളവംപാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.