പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയൻ കാവിലെ മമ്മാത്തു (70) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലാക്കൻ മൊയ്തീൻ. മക്കൾ: ഹനീഫ (ബംഗളൂരു കെ.എം.സി.സി), അബ്ദുൽ കരീം, ജംഷീദ്, സലാം, സഫിയ, മുനീറ, സെലീന. മരുമക്കൾ: ജംഷിയ, നജ്മത്ത്, ദലീല, സഫീറ, ഷംസുദ്ദീൻ, മുഹമ്മദ് കുട്ടി, അബ്ദുലത്തീഫ്.