എരിമയൂർ: വടക്കുംപുറം പരേതനായ വി.പി. ബാലചന്ദ്രന്റെ ഭാര്യ സത്യഭാമ അമ്മ (88) ആന്ധ്രപ്രദേശ് രജമുന്ദ്രിയിലെ വീട്ടിൽ നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, പൃഥ്വിരാജ്, ഗീത, ഗീന. മരുമക്കൾ: ജ്യോതി, വിമല, ദേവദാസ്, ബാലാജി. സഹോദരൻ: പുഷ്പരാജ് (കുനിശ്ശേരി അണിക്കുരുത്തി).