കിഴക്കഞ്ചേരി: ഇളങ്കാവ് താവിളി വീട്ടിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കുട്ടപ്പൻ, കൃഷ്ണൻ, സുന്ദരൻ, ആറുമുഖൻ, കാഞ്ചന, ഉഷ, ഓമന. മരുമക്കൾ: ലക്ഷ്മി, വിജി, സിന്ധു, ചന്ദ്രിക, അപ്പുണ്ണി, പ്രഭു, പരേതനായ രാധാകൃഷ്ണൻ.