പാലക്കാട്: അകലൂർ പാറപ്പത്ത് (കൊല്ലാക്കെ) ലക്ഷ്മിക്കുട്ടിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്കിടി കുറ്റ്യാനികാട്ട് ദാമോദരമേനോൻ. മക്കൾ: ശോഭദേവി, മാധവൻകുട്ടി, മോഹൻദാസ്, രവീന്ദ്രനാഥ്, മണികണ്ഠൻ, ശബരിദാസൻ. മരുമക്കൾ: ജയദേവൻ, ഗീത, ഡോ. കാന്തി, അന്നപൂർണ, സിന്ധു, പ്രസീജ. സഹോദരങ്ങൾ: ചെന്തമരാക്ഷൻ നമ്പ്യാർ, പുഷ്പവല്ലി, പരേതയായ സുലോചന അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.