ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വക്കീൽപ്പടിയിൽ പരേതനായ റിട്ട. പി.ഡബ്ല്യൂ.ഡി ജീവനക്കാരൻ പഴനിസ്വാമിയുടെ ഭാര്യ കമലം (78) നിര്യാതയായി. മകൾ: ശ്രീദേവി. മരുമകൻ: പ്രസാദ്. സഹോദരങ്ങൾ: സ്വാമിനാഥൻ, പരേതരായ വേലുച്ചാമി, നാഗപ്പൻ, കറുപ്പാത്താൾ, വള്ളിയമ്മാൾ.