കുനിശ്ശേരി: കണ്ണമ്പുള്ളി അങ്ങോട്ടിൽ വീട്ടിൽ പഴനാലൻ (87) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വിനീത്, മുരളി, മനോജ്, സരസ്വതി, സരിത. മരുമക്കൾ: സുജിത, ഷിജു, ശരണ്യ, കൃഷ്ണൻകുട്ടി, സുരേന്ദ്രൻ. സഹോദരങ്ങൾ: സത്യഭാമ, ദേവു, ജാനകി, പരേതരായ ചാമി, കേശവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.