പുനലൂർ: ഉറുകുന്ന് ജയഭവനിൽ തടിക്കാട് ഗോപാലകൃഷ്ണന്റെ (കേരള കോൺഗ്രസ് -എം പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ്) ഭാര്യ സി. തങ്കമണി (67) നിര്യാതയായി. മക്കൾ: ജയകുമാർ, സന്ധ്യ, അനുമോൻ. മരുമക്കൾ: സനിത, ലിജു, മേഘ.