ആലത്തൂർ: എരിമയൂർ ചേരാനാട് വീട്ടിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹംസപ്പ, നസീമ, സലീമ. മരുമക്കൾ: റഷീദ, ലത്തീഫ്, നൗഷാദ്. സഹോദരങ്ങൾ: ബീപാത്തുമ്മ, ഐഷുമ്മ, സുബൈദ, സഫിയ, മുസ്തഫ, റഹീമ, താജുന്നിസ, ആമിനുമ്മ, സൗരിയത്ത്, ഉമ്മർ, ഫാത്തിമ, പരേതനായ അബ്ദുൽ ഖാദർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് എരിമയൂർ ഈരോട്ട് പള്ളി ഖബർസ്ഥാനിൽ.