മണപ്പാടം: കാവുങ്കൽ പാടം വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ രാജമ്മ (70) നിര്യാതയായി. മക്കൾ: പ്രമോദ്, പ്രസാദ്, പ്രകാശൻ, പ്രശാന്ത്. മരുമക്കൾ: മഞ്ജുഷ, അജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.