ആനക്കര: ആമക്കാവ് തറമല്‍ പടിഞ്ഞാക്കര സരസ്വതി അപ്പിശ്ശി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പാട്ടത്തില്‍ അപ്പുക്കുട്ടന് പതിയാര്‍. മക്കള്‍: വിനോദ് കുമാര്‍ (ഡല്‍ഹി), വിജയകുമാര്‍, ഉണ്ണികൃഷ്ണന്, രാധ. മരുമക്കള്‍: സത്യന്, ബിന്ദു, പ്രിയ, സ്മിഷ.