ഒലവക്കോട്: റെയിൽവേ കോളനി ആനന്ദ നഗർ ഗ്രേഷ്യസ് വീട്ടിൽ മൈക്കിൾ ആൻഡ്രൂസ് (68) നിര്യാതനായി. കോയമ്പത്തൂർ നവക്കര സ്റ്റീൽമെൻ കമ്പനി ഉദ്യോഗസ്ഥനാണ്. ഭാര്യ: മോളി (റിട്ട. വനംവകുപ്പ്, ഒലവക്കോട്). മക്കൾ: ഷെൽമി (അധ്യാപിക, ലയൺസ് സ്കൂൾ, പാലക്കാട്), ഷിജിൽ (ബിസിനസ്, എറണാകുളം). മരുമക്കൾ: ടെൻസൺ, ക്രിസ്റ്റീന.