തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം കോഴിശ്ശേരി വീട്ടിൽ അപ്പു (78) നിര്യാതനായി. ഭാര്യ: ഹൈമാവതി. മക്കൾ: സരസ്വതി, തങ്കം, പരേതനായ രാജൻ. മരുമക്കൾ: രാമകൃഷ്ണൻ, ശ്രീധരൻ, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ഐവർമഠത്തിൽ.