കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പാമ്പന്‍തോട് ആദിവാസി കോളനിയിൽ പനി ബാധിച്ച് ഒന്നരവയസ്സുകാരന് മരിച്ചു. കോളനിയിലെ സതീഷ് - സുനിത ദമ്പതികളുടെ മകന് സജിത്ത് ആണ് മരിച്ചത്.