വൈലത്തൂർ: പൗരപ്രമുഖനും ചിലവിൽ മഹല്ല് മുതവല്ലിയുമായ ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി പോക്കർ ഹാജി (75) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് ഹാജി. ഭാര്യ: ആയിശ ഹജ്ജുമ്മ.മക്കൾ: മുജീബ് റഹ്മാൻ, മുഹമ്മദ് റഫീഖ് (ഇരുവരും അൽ ഐൻ). മരുമക്കൾ: ഫൗസിയ ഇട്ടിലാക്കൽ, റുമയിഷ ബാവപ്പടി. സഹോദരങ്ങൾ: ഉസ്മാൻ ഹാജി, കുഞ്ഞിപ്പാത്തുമ്മ, സുലൈഖ, പരേതനായ ഹംസ ഹാജി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചിലവിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.