വളാഞ്ചേരി: തൊഴുവാനൂർ മീമ്പാറയിൽ പരേതനായ പുത്തൻ വീട്ടിൽ അബ്ദുറഹ്മാൻ എന്ന ബാവയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: സുലൈഖ, ജമീല, മൈമൂന. മരുമക്കൾ: പി.പി. മുഹമ്മദ് മീരാൻ കൊണ്ടോട്ടി, ഇബ്രാഹിം കരീം വാലാസി കഞ്ഞിപ്പുര, ഫിറോസ് നെല്ലേരി മുളയൻകാവ്.