കോട്ടക്കൽ: കോട്ടൂർ കൊട്ടാരത്ത് മാധവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: വിജയലക്ഷ്മി, മുരളീധരൻ. മരുമക്കൾ: സേതുമാധവൻ, ഇന്ദിര.