പട്ടർനടക്കാവ്: വലിയപറപ്പൂർ കായലിന് സമീപം പരേതനായ ചിറ്റകത്ത് വാര്യത്താഴത്ത് അബു ഹാജിയുടെ മകൻ സൈനുദ്ദീൻ (47) അൽ ഐനിൽ നിര്യാതനായി. സനയ്യ ലുലു സെന്ററിലെ ജീവനക്കാരനായിരുന്നു.ഭാര്യ: ഫസ്ലിയത്ത് വെട്ടൻ പൂളക്കൽ. മക്കൾ: മുഹമ്മദ്ഫിനാൻ, റന ഫാത്തിമ, മുഹമ്മദ് സിയാൻ. സഹോദരങ്ങൾ: മുഹമ്മദ്, അഷ്റഫ്, അജ്മൽ. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് വലിയ പറപ്പൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.