കൊണ്ടോട്ടി: നെടിയിരുപ്പ് മില്ലുംപടി വരിക്കലായില്‍ വേടംപുലാക്കല് അബ്ദുല്‍ ഖാലിദ് (35) നിര്യാതനായി. സിവില്‍ എന്‍ജിനീയറായിരുന്നു. ഭാര്യ: റാഷിദ. മക്കള്‍: ഇഷാന്, ഐഷ, അധിന്. സഹോദരങ്ങള്‍: മുഹമ്മദലി, ഉമ്മര്‍ (അസി. എൻജിനീയര്‍, സബ്സ്റ്റേഷന്, അരീക്കോട്), ജമീല. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് നെടിയിരുപ്പ് കാവുങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.