താനൂർ: എടക്കടപ്പുറം പരേതനായ കിഴക്കിനകത്ത് പത്തായപുരയിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹഫ്സത്ത്, അസ്മ, അബ്ദുല്ല, അബ്ദുറഊഫ് ഫൈസി. മരുമക്കൾ: സിറാജ്, മുജീബ്, അനീസ അസ്നി.