താനൂർ: കെ. പുരം താടിപ്പടിക്ക് പടിഞ്ഞാറ് മരക്കാൻകടവ് പറമ്പിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ നഫീസ (70) നിര്യാതയായി. മക്കൾ: മുസ്തഫ, ഹസ്സൻ കോയ, സക്കരിയ, ആയിശ ബീവി, സുഹറാബി, തെസ്രീന. മരുമക്കൾ: അബൂബക്കർ, നസീമ, റസീന, സാനിബ, പരേതനായ സിദ്ദീഖ്.