കൊണ്ടോട്ടി: കരിപ്പൂര്‍ പാറമ്മല്‍ അമ്പാടി വാഴങ്ങാട്ട് കുഞ്ഞാലി ഹാജി (61) നിര്യാതനായി. കെ.എം.സി.സി നേതാവും കരിപ്പൂര്‍ മഹല്ല് കാരണവരും സമസ്ത, മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു. പരേതനായ കുഞ്ഞാപ്പു ഹാജിയുടെയും ആമിനക്കുട്ടി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സുഹ്റാബി.
മക്കള്‍: ആമിന റാഷിദ, അബൂതാഹിര്‍, മുബഷിറ, യസീദ്, സിയാദ്. മരുമക്കള്‍: മുഹമ്മദ് നിസാര്‍, ബഷീര്‍. സഹോദരങ്ങള്‍: ഹസ്സന്‍കുട്ടി മാസ്റ്റര്‍, മുഹമ്മദ് കുട്ടി ഹാജി, അബൂബക്കര്‍ ഹാജി, അബ്ദുല്‍കരീം ഹാജി, കുട്ട്യാലി ഹാജി, മമ്മദ് മാസ്റ്റര്‍, ഫാത്തിമ, ഹലീമ.