വഴിക്കടവ്: കവളപ്പൊയ്ക പരേതനായ കുട്ടപ്പന്റെ ഭാര്യ കാവുപറമ്പിൽ തങ്കമ്മ (78) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രമണി, പരേതനായ മോഹനൻ. മരുമക്കൾ: രാധാമണി, രാജി, ദാമോദരൻ.