എടവണ്ണ: വി.കെ പടിയിലെ വെള്ളാരംപാറ കുഞ്ഞാമു (80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫാത്തിമ, അബ്ദുൽകരീം, ജമീല, സുബൈദ, മുഹമ്മദ്, റംല, ഷാഹിന, ഫസീല, സബീറ. മരുമക്കൾ: ഉമ്മർ ചീനിക്കൽ, സബീറ തിരട്ടമ്മൽ, നാസർ മഞ്ചേരി, ഉസ്മാൻ തുവ്വക്കാട്, നസീമ പാലാട്, ശിഹാബ് പത്തനാപുരം, നൗഫൽ മമ്പാട്, മമ്മദ് കിടങ്ങഴി, അൻവർ സാദത്ത് പുല്ലൂർ.