എടവണ്ണ: റിട്ട. പൊലീസ് ഇൻസ്പെക്ടർ എടവണ്ണ സുൽത്താൻപടി റോഡിന് സമീപം വയലിൽ അകത്ത് അബ്ദുൽ ഖാലിക് (ചെറിയാപ്പു -65) നിര്യാതനായി.
ഭാര്യ: കെ.പി. ഹഫ്സത്ത്. മക്കൾ: യാസർ അറഫാത്ത് (ഗൾഫ്), മുഹമ്മദ് റാഫി (എടവണ്ണ ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ), ഹാഷിം, യാഷിഖ് (ഗൾഫ്). മരുമക്കൾ: സുബീറ, ഫിദ ഇടപറ്റ, ഫാത്തിമ ഷെറിൻ, ലിൻഷ ഷെറിൻ.