തുവ്വൂർ: കളത്തിൽതൊടിക അഹമ്മദ് (കുഞ്ഞാപ്പ - 85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാച്ചുമ്മ. മക്കൾ: അലവി, നൗഷാദ്, റംലത്ത്, സലീന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (കാളികാവ്), ഉസ്മാൻ (പുന്നക്കാട്), സിജിന (ആമപൊയിൽ), നൗഷിദ (പാണ്ടിക്കാട്). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തുവ്വൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.