പട്ടിക്കാട്: കാര്യവട്ടത്തെ ചോലയില്‍ സുകുമാരന്‍ (62) നിര്യാതനായി. ഭാര്യ: ഷീബ. മക്കള്‍: ശിബി (യു.എ.ഇ), ഋഷി, ഋതു. സഹോദരങ്ങള്‍: പ്രഭാകരന്, ചന്ദ്രിക, രവീന്ദ്രന്, പ്രദീപ്, പരേതനായ ശ്രീധരന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഷൊർണൂര്‍ ശാന്തിതീരത്ത്.