താനൂർ: പുത്തൻതെരു ഒഴൂർ റോഡിന് സമീപം താമസിക്കുന്ന ചാത്തങ്ങാട്ടിൽ ശ്രീജേഷ് (ശ്രീകുട്ടൻ -24) നിര്യാതനായി. പിതാവ്: ശ്രീനിവാസൻ. മാതാവ്: സജിനി. സഹോദരങ്ങൾ: ശ്രീലക്ഷ്മി, ശ്രീഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന്.