വളാഞ്ചേരി: വട്ടപ്പാറ മുകളിൽ പതിയിൽ പരേതനായ മൂസയുടെ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കൾ: സുബൈർ (ദുബൈ), സാജിത, സിദ്ദീഖ്, നൗഷാദ് (ദുബൈ), സൗദ. മരുമക്കൾ: സുഹറാബി (അധ്യാപിക, ജി.എൽ.പി.എസ് ചോറ്റൂർ), മുസ്തഫ മൂച്ചിക്കൽ ദ്വീപ്, ഷമീറ, നസീമ, മുഹമ്മദലി (ദുബൈ).