വളാഞ്ചേരി: കൊട്ടാരം പാലാറ ബഷീർ എന്ന കുഞ്ഞിപ്പ (58) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഫർസാന, റിസ്വാന, ഷിഫാന, മുഹമ്മദ് ഷക്കീൽ. മരുമക്കൾ: ഷമീർ, ഫിറോസ്, ആഷിഫ്.