ചേലേമ്പ്ര: കാക്കഞ്ചേരി ചോലയിൽ പുറായിൽ താമസിക്കുന്ന കുഞ്ഞി കീരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: സുബ്രഹ്മണ്യൻ, ഷൈലജ, രാധ. മരുമകൾ: ദീപ്തി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടരക്ക് വീട്ടുവളപ്പിൽ.