എടവണ്ണപ്പാറ: പൊന്നാട് പരേതനായ ഉരുണിക്കുളവൻ പരിയാതൊടി മമ്മദിന്റെ മകൻ ആലിങ്ങതടത്തിൽ മുഹമ്മദ് കുട്ടി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ബുർഹാനുദ്ദീൻ ഇർഷാദ്, ബദറുദ്ദീൻ മുനവ്വർ, ബദറുദ്ദീൻ ബാസിൽ, സാജിത. മരുമക്കൾ: ഷക്കീല, മുനീറ.