എടവണ്ണ: വടശ്ശേരിയിലെ കക്കുണ്ടീരി മുഹമ്മദിന്റെ മകൻ ഹിദായത്തുല്ല (53) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: സൈനബ. മക്കൾ: ഹനാന, തസ്നി, ഉവൈസ്, നിയാസ്. മരുമക്കൾ: ജഷീദ് (കാരകുന്ന്), നസീൽ (മൈത്ര).