പട്ടിക്കാട്: ശാന്തപുരം മഹല്ല് പള്ളിക്കുത്ത് മാട്ടുമ്മത്തൊടി മുഹമ്മദുപ്പയുടെ ഭാര്യ നഫീസ (65) നിര്യാതയായി. എടത്തനാട്ടുകരയിലെ പരേതനായ കാരയിൽ മൊയ്തു മുസ്ലിയാരുടെ മകളാണ്. മക്കൾ: സക്കീർ, ഹുസൈൻ, സമീറ, സലീന, സജീല. മരുമക്കൾ: സമീറ (കാപ്പ്), മജീബ് (വലമ്പൂർ), അബ്ബാസ് (വലമ്പൂർ), സൽമാൻ (തേലക്കാട്).