പുതുനഗരം: തെക്കേ വിരിഞ്ഞിപ്പാടത്ത് പരേതരായ വെള്ള-ദേവു ദമ്പതികളുടെ മകൻ കുമാരൻ (51) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അഞ്ജന, അർച്ചന. സഹോദരങ്ങൾ: ധനലക്ഷ്മി, ഗീത, ഗിരിജ, മണികണ്ഠൻ, രാജൻ.