പടലിക്കാട്: കൊട്ടേക്കാട് ചീനിക്കാട് പരേതനായ അപ്പുവിന്റെ ഭാര്യ പെട്ടമ്മ (80) നിര്യാതയായി. മക്കൾ: ചെല്ല, രുഗ്മിണി, മണികണ്ഠൻ, ദേവകി, പാർവതി, ദേവി, ആറുമുഖൻ, പരേതരായ രാജൻ, ചാമി. മരുമക്കൾ: തങ്കമണി, സുമതി, ചാമിമല, ഓമന, ശിവൻ, ആറുമുഖൻ, രാമൻ, സുന്ദരി, പരേതനായ കൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.