പത്തിരിപ്പാല: പഴയലക്കിടി കുന്നപ്പുള്ളി മുഹമ്മദലി (ബാവു - 92) നിര്യാതനായി. ഭാര്യ: പാത്തുമ്മ കുട്ടി. മക്കൾ: ബൾക്കീസ്, വഹീദ, ശിഹാബുദ്ദീൻ. മരുമക്കൾ: അബ്ദുൽ സത്താർ, ഹസീന, പരേതരായ ഉമ്മർ, ശരീഫ്.