തത്തമംഗലം: തേക്കിൻകാട്ടിൽ കുട്ടന്റെ ഭാര്യ രുക്മിണി (73) നിര്യാതയായി. മക്കൾ: ശെൽവൻ, കലാധരൻ, ഹേമലത, ജയ. മരുമക്കൾ: രാധ, സത്യഭാമ, വിജയൻ, കൃഷ്ണൻ മൂർത്തി. സഹോദരങ്ങൾ: വിൽവൻ മണി, ശശി, സരോജിനി, പരേതനായ പൽപ്പു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചിറ്റൂർ വാതകശ്മശാനത്തിൽ.