ആനക്കര: ഞാങ്ങാട്ടിരി സോപാനത്തില്‍ വി.ജി. പുരുഷോത്തമന് (74) നിര്യാതനായി. കാരക്കുത്ത് വി.വി.എല്‍.പി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: രാധ (റിട്ട. അധ്യാപിക). മകന്: മിഥുന് (ഞാങ്ങാട്ടിരി യു.പി സ്കൂള്‍ അധ്യാപകന്). മരുമകള്‍: ശ്രീലേഖ (അധ്യാപിക, പട്ടാമ്പി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍).