പത്തിരിപ്പാല: പെരുങ്ങോട്ടുകുർശ്ശി തൂവ്വക്കാട് വീട്ടിൽ അപ്പുകുട്ടൻ (95) മങ്കര ചാത്തംകണ്ടത്ത് വസതിയിൽ നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഉദയകുമാർ (റിട്ട. വൈസ് പ്രിൻസിപ്പൽ, ജി.പി.ടി.സി ഊട്ടി) രേണുക ദേവി. മരുമക്കൾ: സൗദ, രവീന്ദ്രനാഥ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവ് ശ്മശാനത്തിൽ.