സുൽത്താൻ ബത്തേരി: ചീരകത്തോട്ടം സി.എം. അബ്രഹാമിന്റെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. മക്കൾ: ആനീസ് പുൽപള്ളി, ആൽബർട്ട് (യു.എസ്.എ), അജിത്ത്. മരുമക്കൾ: ജോണി കല്ലിങ്കൽ, നവോദയ ആൻസി, ബോബി നിരപ്പത്ത്.