പത്തിരിപ്പാല: മങ്കര ആർ.എസ് റോഡിൽ പിലാത്തൊടി വീട്ടിൽ ഹംസ (86) നിര്യാതനായി. ഭാര്യ: ഹാജറുമ്മ. മക്കൾ: സെയ്ത് മുഹമ്മദ്, മുജീബുറഹ്മാൻ, നസീമ, സഫിയ, റജുല. മരുമക്കൾ: സലീം, അബ്ദുൽ ജബ്ബാർ, അബൂ താഹിർ, ആയിഷ, ഷഹന.