സുല്‍ത്താന്‍ബത്തേരി: കേണിച്ചിറ അരിമുള ചാത്തന്കുടിയില് പരേതനായ രാമന് നായരുടെ ഭാര്യ രാധാമണിയമ്മ (88) നിര്യാതയായി. മക്കള്‍: മധുസൂദനന് നായര്‍, വനജ, നിര്‍മല, സരസ്വതി, സന്തോഷ്കുമാര്‍. മരുമക്കള്‍: സുധ, രാജന്, ശിവരാമന്, ഉണ്ണികൃഷ്ണന്, ഷാജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ.