കുമരനല്ലൂർ: എറവക്കാട് ചുള്ളില വളപ്പിൽ സെയ്ത് എന്ന ബാവ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് റാഫി, സീനത്ത്, ഫാത്തിമ, റഹ്മത്ത്, ഖൈറുന്നീസ. മരുമക്കൾ: റംസീന, മുഹ്സിന, മൂസ, മുഹമ്മദ്, അബ്ബാസ്, അയ്യൂബ്.